Surprise Me!

ജനുവരിയിൽ വന്നു പോയത് 8 സിനിമകൾ | filmibeat Malayalam

2018-02-01 874 Dailymotion

ജനുവരി അഞ്ചിനെത്തിയ ഈടയും പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തിയെത്തിയ ക്വീനും ശേഷം മമ്മൂട്ടിയുടെ മുതല്‍ താരപുത്രന്‍ പ്രണവിന്റെ സിനിമയിലെത്തി നില്‍ക്കുമ്പോള്‍ ഏട്ട് സിനിമകളും കളക്ഷനിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ <br />January 2018: Malayalam movies' box office report

Buy Now on CodeCanyon